LiveTV

Live

Videos

എസ്.ദുര്‍ഗയിലെ നായകന്‍, ലില്ലിയിലെ വില്ലന്‍; വ്യത്യസ്തമായ വേഷങ്ങളുമായി സിനിമയില്‍ സജീവമാകുന്ന കണ്ണന്‍ നായര്‍ അതിഥിയില്‍

അസ്കര്‍ അലി നായകനാകുന്ന ജീം ബൂം ബയാണ് കണ്ണന്റെ പുതിയ ചിത്രം. കോമഡി റോളിലാണ് ഈ ചിത്രത്തില്‍ താരമെത്തുന്നത്. സിനിമക്കൊപ്പം നാടകങ്ങളിലും സജീവസാന്നിധ്യമാണ് കണ്ണന്‍ നായര്‍.