LiveTV

Live

Videos

വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ചപ്പോള്‍ ഒരുക്കാനായത് 1800ഓളം അമൂല്യ പുരാവസ്തുക്കള്‍

പാലക്കാട് ജില്ലയിലെ കുലുക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നാണ് ആയിരത്തി എണ്ണൂറിലധികം പുരാവസ്തുക്കള്‍ ശേഖരിച്ച് അവയുടെ പ്രദര്‍ശനം ഒരുക്കിയത്.