LiveTV

Live

Videos

പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ളതല്ല,കേള്‍ക്കാന്‍ കൂടിയുള്ളതാണ്...

സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍ ഷാര്‍ജ പുസ്തകമേളയില്‍ എത്തിയത് ഓഡിയോ പുസ്തകങ്ങളുമായാണ്. ലക്ഷത്തോളം ഓഡിയോ പുസ്തകം ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് സ്റ്റോറി ടെല്‍