LiveTV

Live

Videos

കാലം മാറി...മലയാളിയുടെ തീന്‍മേശയിലെ വിഭവങ്ങളും മാറി

ചേനയിലും ചേമ്പിലും കപ്പയിലും തുടങ്ങി കഞ്ഞിയും പയറും കടന്ന് കുബ്ബൂസിലും അൽഫാമിലും എത്തി നിൽക്കുകയാണ് മലയാളിയുടെ തീൻ മേശ. കേരള പിറവി ദിനത്തിൽ മാറുന്ന നമ്മുടെ ഭക്ഷണ ശീലങ്ങളെ ഒന്ന് അടുത്തറിയാം.

കാലം മാറി...മലയാളിയുടെ തീന്‍മേശയിലെ വിഭവങ്ങളും മാറി