LiveTV

Live

Videos

തസ്‌ലീം; ഭരണകൂടം സൃഷ്‌ടിച്ച വ്യാജകേസുകളുടെ ഇര  

2015നാണ് തസ്‌ലിം എന്ന യുവാവിനെ ജോലി ചെയ്യുന്ന കണ്ണൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവില്‍ കഴിയുന്ന ശറഫുദ്ദീന്റെ സഹോദരനാണ് തസ്‌ലീം.