LiveTV

Live

Videos

ഖുര്‍ആന്‍ മലയാള പരിഭാഷ ഇനി ബ്രെയില്‍ ലിപിയിലും

ശ്രുതിമധുരമായ ഖുർആൻ പാരായണം കേട്ടു മാത്രം പഠിച്ചിരുന്ന കാഴ്ചയില്ലാത്തവർക്കായി, പരിഭാഷയടക്കം വായിച്ചെടുക്കാവുന്ന ഖുർആൻ പതിപ്പിന്റെ ബ്രെയില്‍ ലിപി