LiveTV

Live

Videos

ആഭ്യന്തര സുരക്ഷാരംഗത്തെ അത്യാധുനിക സംവിധാനങ്ങള്‍ കാണണോ?

മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനത്തിന് ദോഹയില്‍ തുടക്കമായി. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നായി 219 പ്രദര്‍ശകരാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്