LiveTV

Live

Videos

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗായിക സിതാര ചിലങ്കയണിഞ്ഞതിന് പിന്നില്‍

ഗായിക എന്ന നിലയിലാണ് സിതാര അറിയപ്പെടുന്നത്. അതിനപ്പുറം നൃത്ത രംഗത്തും തന്റേതായ ഇടം കണ്ടെത്തിയിരുന്നു സിതാര. ശ്രീ ഗുരുഭ്യേ നമ എന്ന ആല്‍ബത്തിലൂടെയാണ് നൃത്ത രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.