LiveTV

Live

Videos

ഓമനപ്പൂച്ചക്കുറങ്ങാന്‍ തൊട്ടിലും കിടക്കയും, ആരെയും അത്ഭുതപ്പെടുത്തും ലത്തീഫിന്റെ പൂച്ച സ്നേഹം

ഇത് റിമി.... ഈ വീട്ടിലെ ഒരംഗമാണിവള്‍. കൊച്ചുകുഞ്ഞായപ്പോള്‍ ആരോ പടിവാതില്‍ക്കല്‍ ഉപേക്ഷിച്ചുപോയതാണ്. ലത്തീഫ് അതിനെ എടുത്തു വളര്‍ത്തി.