LiveTV

Live

Videos

പ്രമുഖ ഇന്ത്യന്‍ സിനിമ കമ്പനി ശൃംഖലയായ കാര്‍ണിവല്‍ സിനിമാസ് സൗദിയിലേക്ക്; 500 സ്ക്രീനുകള്‍ തുറക്കും

രാജ്യത്ത് 2030ന് തുറക്കാന്‍ നേരത്തെ പ്രഖ്യാപിച്ചവക്ക് പുറമെയാണ് ഇന്ത്യന്‍ കമ്പനിയും എത്തുന്നത്. അഞ്ചു വര്‍ഷത്തിനകമാണ് ഇത്രയധിക തിയറ്ററുകള്‍. ലക്സ് കമ്പനിക്ക് കീഴില്‍‍ 300 സ്ക്രീനുകള്‍ വരുന്നുണ്ട്.