LiveTV

Live

Videos

സിനിമാവിശേഷങ്ങളുമായി സുധി കൊപ്പ

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സുധി ആട് ഒരു ഭീകരജീവിയാണ്, സപ്തമശ്രി തസ്കര, അലമാര,പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഉണ്ടയാണ് പുതിയ ചിത്രം.