LiveTV

Live

Videos

കേരളത്തില്‍ അന്യം നിന്നു പോയ നെൽവിത്തുകൾ ഇനി ഗള്‍ഫില്‍ വിളയും

വയനാട്ടിലെ ചെറുവയൽ രാമന്‍ സംരക്ഷിച്ച അപൂര്‍വയിനം നെൽവിത്തുകളാണ് മരുഭൂമിയില്‍ വിളയുക.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാമന്‍ അസുഖം ഭേദമായതോടെയാണ് അജ്മാനില്‍ വിത്തിറക്കാന്‍ രംഗത്തിറങ്ങിയത്.