LiveTV

Live

Videos

ദശമൂലം, ത്രിഫല, ത്രിഗന്ധ...ഉണ്ണി ശമുവേലിന്റെ പുരയിടത്തില്‍ ഇല്ലാത്ത ഔഷധസസ്യങ്ങളില്ല

ഔഷധ സസ്യങ്ങളെ പരിപാലിക്കുന്നതിനും അവയെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി ജീവിതസായാഹ്നം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് ഈ 75 വയസുകാരന്‍