LiveTV

Live

Videos

അപൂര്‍വരോഗം ബാധിച്ച് മൂന്നര വയസുകാരന്‍, മൂന്നാഴ്ചയില്‍ 6 ലക്ഷം രൂപയുടെ കുത്തിവെപ്പ്; സഹായം തേടി മാതാപിതാക്കള്‍

മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സര്‍ക്കാരിന്റെയും ജീവകാരുണ്യസംഘടനകളുടെയും പിന്തുണ തേടുകയാണ് ഹംസയുടെ മാതാപിതാക്കള്‍.