LiveTV

Live

Videos

ഭര്‍ത്താവ് ഉപേക്ഷിച്ചു, ഇടിത്തീ പോലെ വീടും ജപ്തി ചെയ്തു; രണ്ട് മക്കളെയും കൊണ്ട് എവിടെ പോകുമെന്നറിയാതെ ഷീബ 

ഭര്‍ത്താവ് ഷിബു ഫെഡറല്‍ ബാങ്കിന്റെ പാറശ്ശാല ശാഖയില്‍ നിന്ന് 22 ലക്ഷം രൂപയുടെ ലോണെടുത്തത് 2012ല്‍. തിരിച്ചടവ് മുടക്കിയ ഷിബു ഇതിനിടെ മറ്റൊരാളെ വിവാഹം ചെയ്ത് മസ്ക്റ്റിലേക്ക് കടക്കുകയും ചെയ്തു.