LiveTV

Live

Videos

നടത്ത മത്സരങ്ങളില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയ കെ.ടി നീന മനസ് തുറക്കുന്നു

റെയില്‍വെയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിച്ച് ജോലിയും പരിശീലനവും ഒരുമിച്ച് കൊണ്ടു പോകുന്ന നീന അവധി ദിനങ്ങളില്‍ നാട്ടിലെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.