LiveTV

Live

Videos

ശയനപ്രദക്ഷിണം, ബാനര്‍, നാമജപം: വ്യത്യസ്ത പ്രതിഷേധങ്ങളുമായി സന്നിധാനം

യുവതി പ്രവേശനത്തിനെതിരെ ശരണം വിളികളുമായാണ് സന്നിധാനത്ത് പ്രതിഷേധം നടക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ക്കും ശബരിമല സന്നിധാനം വേദിയാകുന്നുണ്ട്.