LiveTV

Live

Videos

ഞായറാഴ്ചകളില്‍ ഈ പൊലീസ് സ്റ്റേഷന്‍ കുട്ടികളുടെ ക്ലിനിക്കായി മാറും

ഒറ്റനോട്ടത്തില്‍ ഇത് പൊലീസ് സ്റ്റേഷനാണെന്ന് ആരും പറയില്ല. ഒന്നാന്തരം ഒരും ക്ലിനിക്ക്. ഒരു ക്ലിനിക്കിന് ആവശ്യമായ എല്ലാമുണ്ട് ഈ പൊലീസ് സ്റ്റേഷനില്‍.