LiveTV

Live

Videos

ലുലുമാളിലെ ഒടിയന്‍ 

ഒടിയന്റെ ലൈഫ് സൈസ് ക്യാരക്ടര്‍ സ്റ്റാച്ച്യൂ അനാച്ഛാദനം ചെയ്തു. കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരം നേരിട്ടെത്തിയാണ് സ്റ്റ്യാച്ചു അനാച്ഛാദനം ചെയ്തത്