LiveTV

Live

Videos

എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് ഡേയില്‍ അതിഥിയായി മാര്‍ക്സിസ്

ആകാശ പാതയിലെ വിമാന ഗതാഗതം നിയന്ത്രിക്കുന്നവരുടെ ദിനമാണ് ഒക്ടോബര്‍ 20. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ജോയിന്‍റ് ജനറല്‍ മാനേജര്‍ മാര്‍ക്സിസ് ഒ.വി ആണ് ഇന്നത്തെ അതിഥി