LiveTV

Live

Videos

ഈ മനുഷ്യര്‍ക്ക് വഴിയും വെളിച്ചവും അന്യം..

വഴിയും വെളിച്ചവും അന്യമായ ഒരു ജനതയുണ്ട് ആലപ്പുഴയിൽ. ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ മണൽചിറ പള്ളിച്ചിറ പ്രദേശങ്ങളിൽ ജീവിക്കുന്ന അറുപതോളം കുടുംബങ്ങളാണ് വർഷം മുഴുവൻ ദുരിതം പേറുന്നത്.