LiveTV

Live

Videos

ഒരു കെട്ട് വയ്ക്കോല്‍ കിട്ടിയാല്‍ ബാബു ഒരായിരം വിസ്മയങ്ങളൊരുക്കും

കച്ചി ഉപയോഗിച്ച് സ്വര്‍ണനൂലില്‍ നെയ്തെടുത്തത് പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്ന ബാബു എന്ന കലാകാരന്റെയും അദ്ദേഹം തയാറാക്കുന്ന കച്ചി പടത്തിന്റെയും വിശേഷങ്ങളാണ് ഇന്ന് കയ്യൊപ്പില്‍.