LiveTV

Live

Videos

പൌരാണികത ചോരാതെ അയ്യപ്പന്‍ അന്തിയുറങ്ങിയ വീട്

മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പന്‍ താമാസിച്ചുവെന്ന് വിശ്വസിക്കുന്ന കോട്ടയത്തെ എരുമേലി പുത്തന്‍വീട് ഇന്നും അതേ പഴമയില്‍ സൂക്ഷിച്ചിരിക്കുകയാണ്.