LiveTV

Live

Videos

ഒരു നൂറ്റാണ്ടിലധികമായി ഒരു നാടിന്റെ ദാഹമകറ്റുന്ന കിണറിന് ആദരമൊരുക്കി നാട്ടുകാര്‍

കിണര്‍ എന്നാണ് കുഴിച്ചതെന്ന് നാട്ടുകാര്‍ക്കാര്‍ക്കും ഓര്‍മയില്ല. കിണറിന്റെ മുകളില്‍ മറ കെട്ടിയതിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.