LiveTV

Live

Videos

അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി മീഡിയവണിനോട്

ആഭാസം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും യുവതി തുറന്ന് പറഞ്ഞു. തന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.