LiveTV

Live

Videos

നിരാഹാരം ലക്ഷ്യം കണ്ടു; റാന്നിയിലെ പ്രളയം ബാധിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം 

നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എബി സ്റ്റീഫനും കുടുംബവും മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തിന് പിന്തുണയുമായി റാന്നിയിലെവ്യാപാര സമൂഹം രംഗത്ത് വരികയായിരുന്നു.