LiveTV

Live

Videos

സൌദിയില്‍ മരിച്ച യുവാവിന്റെ ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സഹായം നല്‍കി ജീവകാരുണ്യ സംഘം

കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ ഹസ്തമെന്ന സംഘമാണ് ആലപ്പുഴ സ്വദേശി നൌഷാദിന്റ‍െ കുടുംബത്തിന് കൈത്താങ്ങായെത്തിയത്.