LiveTV

Live

Videos

പുതുരാഗങ്ങൾ തീർത്ത സംഗീതജ്ഞൻ; വിശേഷങ്ങളുമായി പ്രണവം മധു

സംഗീതത്തിൽ നിളാരവം എന്ന രാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, ഗുരുസ്മരണയെകുറിച്ചോ. രണ്ടും പുതിയ രാഗങ്ങളാണ്, കണ്ടെത്തിയത് മലയാളിയായ പ്രണവം മധുവാണ്.