LiveTV

Live

Videos

കാഴ്ചയില്ലാത്തവര്‍ക്ക് നടക്കാനുള്ള പരിശീലം നല്‍കി വിദ്യാര്‍ഥികള്‍

പരസഹായമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്തവര്‍. അല്‍പ സമയത്തേക്ക് അവര്‍ക്ക് കണ്ണാകാന്‍ എത്തിയതായിരുന്നു മീഞ്ചന്ത വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 10 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍.