LiveTV

Live

Videos

പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികള്‍  

തുച്ഛമായ പെന്‍ഷന്‍ തുക പോലും പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികള്‍.