LiveTV

Live

Videos

ആലപ്പുഴയിൽ ഇനി വനിതാ ബോട്ട് മാസ്റ്ററും

ആലപ്പുഴയിൽ നിന്നും കൃഷ്ണപുരത്തേക്ക് പുറപ്പെട്ടപ്പോൾ യാത്രക്കാർക്ക് നേരിയ ആകാംക്ഷ. പതിവിന് വിപരീതമായി ടിക്കറ്റ് നൽകുന്നത് വനിതാ ബോട്ട് മാസ്റ്ററാണ്. പേര് മിനിമോൾ പി വി.