LiveTV

Live

Videos

ശബരിമല വിധി എത്രയും വേഗം നടപ്പാക്കണമെന്ന് പുന്നല ശ്രീകുമാർ

ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ്. വിധി നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോക്കം പോകുന്നുവോ എന്ന ആശങ്ക ഇപ്പോൾ കെ.പി.എം.എസിനുണ്ട്.