LiveTV

Live

Videos

പതിറ്റാണ്ടുകളോളം സിനിമാ പ്രേക്ഷകരുടെ ഇഷ്ട കേന്ദ്രമായിരുന്ന സന്തോഷ് ടാക്കീസ് ഇനി ഓര്‍മകളുടെ സ്ക്രീനില്‍

1966ല്‍ ജയ്ഹിന്ദ് എന്ന പേരിലായിരുന്നു ടാക്കീസിന്റെ തുടക്കം.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പേര് സന്തോഷ് ടാക്കീസായി.കോഴിക്കോട് സ്വദേശി ടി.പി ജോസാണ് ഇപ്പോഴത്തെ ഉടമ.