LiveTV

Live

Videos

മുഹമ്മദിന് കൂടൊരുക്കാന്‍ ആരുടെയും സഹായം വേണ്ട; ഒറ്റക്ക് സ്വന്തം വീട് നിര്‍മ്മിച്ച് മദ്രസാ അധ്യാപകന്‍

മൂന്നു വര്‍ഷം മുമ്പ് ചേലമുക്കില്‍ സ്ഥലം വാങ്ങി വീടു നിര്‍മാണം ആരംഭിച്ചു.തറ കെട്ടി,ചുമര്‍ പണിത് മുഹമ്മദ് ഒറ്റക്ക് വീടിനെ ഇത്ര വരെയെത്തിച്ചു.