LiveTV

Live

Videos

സിനിമകളിലും പരസ്യങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായ മായ മേനോന്‍ മോര്‍ണിംഗ് ഷോയില്‍

നടി എന്നതിനപ്പുറം നര്‍ത്തകിയും എഴുത്തുകാരിയും കൂടിയാണ് മായ മേനോന്‍. മായാനദി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.