LiveTV

Live

Videos

പ്രളയം വീടിനെയും തകര്‍ത്തു; കിടപ്പു രോഗിയായ ഭര്‍ത്താവിനെയും കൊണ്ട് എങ്ങോട്ട് പോവുമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു വീട്ടമ്മ

സ്വന്തമായി വീടില്ലാത്തതിനാല്‍ ബന്ധു വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചത്. പ്രളയത്തില്‍ ഇവര്‍ താമസിച്ച വീട്പൂര്‍ണ്ണമായി തകര്‍ന്നു.