LiveTV

Live

Videos

വരകളിലെ നസീര്‍; നിറക്കൂട്ടുകളുടെ വിശേഷങ്ങളുമായി കോട്ടയം നസീര്‍ മോണിംഗ് ഷോയില്‍

ഇന്ന് പക്ഷെ ഒരു സിനിമാ താരമായോ മിമിക്രി താരമായോ അല്ല നസീര്‍ നമ്മുടെ അതിഥിയായ് എത്തുന്നത് ചിത്രകാരനായാണ്. അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ നടക്കുകയാണ്.