LiveTV

Live

Videos

കൊതിയൂറും വിഭവങ്ങളുമായി കാസ്രോട്ടെ രുചിപ്പെരുമ

മുളയരിപ്പായസം, കാരറ്റ് പായസം, നവരത്നപ്പായസം, ചക്കപ്പായസം തുടങ്ങി പലതരത്തിലുള്ള പായസങ്ങള്‍. വിവിധ ഇനം പുഡിംഗുകള്‍. ചിക്കന്‍ കൊണ്ട് പലതരം വിഭവം. വിഭവങ്ങളുടെ പട്ടികയുടെ നീളം കൂടും