LiveTV

Live

Videos

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന റസ്ക്യൂ ഡൈവ് ബോട്ടുകള്‍ ഇനി കോട്ടയത്തും

ജലാശയങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന റസ്ക്യൂ ഡൈവ് ബോട്ട് ഇനി മുതല്‍ കോട്ടയം വൈക്കത്തും സര്‍വ്വീസ് നടത്തും. ജലഗതാഗത വകുപ്പാണ് റസ്ക്യൂ ഡൈവിന്റെ സേവനം ലഭ്യമാക്കുന്നത്.