LiveTV

Live

Videos

വീട്ടുമുറ്റത്ത് കുഞ്ഞന്‍ മരങ്ങളുടെ തോട്ടമൊരുക്കി മുഹമ്മദ് ഷബീര്‍

അപൂര്‍വമായ ബോണ്‍സായി മരങ്ങള്‍ കഴിഞ്ഞ 39 വര്‍ഷമായി സ്വയം ഉത്പ്പാദിപ്പിച്ച് സംരക്ഷിച്ചു വരുന്നുണ്ട് ഇദ്ദേഹം. ബോണ്‍സായ്ക്കൊപ്പം കേരളത്തില്‍ അപൂര്‍വ്വമായ ടെറാറിയവും പരീക്ഷിക്കുന്നുണ്ട്.