LiveTV

Live

Videos

ശബരിമല: ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.