LiveTV

Live

Videos

നിര്‍ധനരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി സ്കൂള്‍ കുട്ടികളുടെ സ്നേഹോപഹാരം

മൂന്നു പെണ്‍കുട്ടികളടങ്ങുന്ന നിര്‍ധന കുടുംബത്തിന് കൈത്താങ്ങാകാന്‍ അവര്‍ ഒരുമിച്ചപ്പോള്‍ ആ സ്വപ്നഭവനം സാധ്യമായി.