LiveTV

Live

Videos

നഞ്ചന്‍കോട് റെയില്‍പാതയോടുള്ള അവഗണനക്കെതിരെ പാട്ടുപാടി ഒറ്റയാൾ പ്രതിഷേധം

സമകാലീന സംഭവങ്ങളോടെല്ലാം നസീർ പാട്ടിലൂടെ പ്രതികരിക്കാറുണ്ട് . തെരുവു നായ ശല്യത്തിനെതിരെ മനേക ഗാന്ധിക്കെതിരെ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു .