LiveTV

Live

Videos

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശകരുടെ തിരക്ക്

ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളം ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് പൊതുജനങ്ങള്‍ക്കായി കിയാല്‍ അധികൃതര്‍ തുറന്നുകൊടുത്തു. നിരവധി പേരാണ് ആദ്യദിവസം തന്നെ വിമാനത്താവളം കാണാന്‍ എത്തിയത്