LiveTV

Live

Videos

കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ മലവെള്ളപാച്ചില്‍. മട്ടിമല വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായും സംശയം. പ്രളയസമയത്തും വലിയതോതില്‍ നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്.