LiveTV

Live

Videos

ഒഴിവുസമയങ്ങളെ വര്‍ണക്കടലാസുകൊണ്ട് ആഘോഷമാക്കി എട്ടാം ക്ലാസുകാരി

വര്‍ണ്ണകടലാസും പൊട്ടിയ മാലയും ഉപയോഗ ശൂന്യമായ സിഡിയും വര്‍ണ്ണ നൂലും ഐസ്ക്രീം സ്റ്റിക്കുമെല്ലാം ഉപയോഗിച്ച് മനോഹരമായ വിവിധ മോഡലുകളാണ് ഈ കൊച്ചു മിടുക്കി ഉണ്ടാക്കുന്നത്