LiveTV

Live

Videos

അയിത്തത്തിന്റെ പേരില്‍ സ്വകാര്യവ്യക്തി ഗതാഗതം തടസപ്പെടുത്തിയ പൊസളിഗെ കോളനിക്കാര്‍ ഇനി കോണ്‍ക്രീറ്റ് റോഡിലൂടെ യാത്ര ചെയ്യും

പഞ്ചായത്തിന്റെ ആസ്തി വികസന രേഖയിലുള്ള റോഡ് സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തുന്ന വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്.