LiveTV

Live

Videos

പ്രളയ ദുരിതാശ്വാസത്തില്‍ താങ്ങായവര്‍ക്ക് ആദരവുമായി മീഡിയവണ്‍

കോഴിക്കോട് വെള്ളിപറമ്പിലെ മീഡിയാവണ്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങ് എം.കെ രാഘവന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.