LiveTV

Live

Videos

അടുക്കളഭാഗം പൂര്‍ണ്ണമായും മണ്ണിനടിയില്‍; വീടിന് മുകളിലേക്ക് വീണ മണ്ണ് നീക്കം ചെയ്യാന്‍ അധികൃതരുടെ അനുമതി കാത്ത് ഒരു കുടുംബം

പുന്നക്കാട് മാട്ടപ്പാറ മാനുവിന്റെ വീടാണ് തകര്‍ന്ന് പകുതിയും മണ്ണിനടിയിലായത്. മണ്ണ് നീക്കാൻ വഴി തേടി റവന്യൂ ഓഫീസുകൾ കയറി ഇറങ്ങുന്ന ഈ കുടുംബം ഒന്നര മാസത്തോളമായി ബന്ധുവീടുകളിലാണ് കഴിയുന്നത്.