LiveTV

Live

Videos

ചിരി മറന്ന കുഞ്ഞു മുഖങ്ങളില്‍ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കാനാണ് ഈ അധ്യാപകരുടെ ശ്രമം

ഇതിനായി ജില്ലയില്‍ ഉടനീളം യുനിസെഫിന്റെയും എന്‍.സി.ഇ.ആര്‍.ടിയുടെയും ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്ക് വിനോദ-സാന്ത്വന പരിശീലനം നല്‍കി.കുരുന്നുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാണ് ശ്രമം.